1

പള്ളുരുത്തി: ഇടക്കൊച്ചി ചാത്തനാട്ട് സേവ്യർ (81) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ആന്റണി, ലൈല, ജാൻസി, സിസ്റ്റർ റോസിലി (ബംഗളൂരു), സിസ്റ്റർ ഷീബ (ഇറ്റലി). മരുമക്കൾ: സാബു, ബിജു, സിജി.