salim-57

പെരുമ്പാവൂർ: മുടിക്കൽ മറ്റത്തിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ സലീം (57) നിര്യാതനായി. ഭാര്യ: സുബൈദ കാഞ്ഞിരക്കാട് വടക്കൻ കുടുംബാംഗം. മക്കൾ: ഷിൻസി, ഷിബിൻ. മരുമകൻ: അജ്മൽ.