leela-61

മൂവാറ്റുപുഴ: പായിപ്ര മാനാറി അരികുപുറത്ത് എ.പി. ബേബിയുടെ ഭാര്യ ലീല (61) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ത്രിവേണി ബഥാനിയാക്കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: മോബിൻ ബേബി (ബിസിനസ്), മേഘ സന്തോഷ് (കാനഡ). മരുമക്കൾ: ഷീമ, സന്തോഷ് പി. ജോർജ് (കാനഡ)