govinda-panicker

ആലുവ: തായിക്കാട്ടുകര​ വിടാക്കുഴക്കര ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം കളിപ്പറമ്പിൽ ശ്രീലക്ഷ്മിയിൽ കെ. ഗോവിന്ദപ്പണിക്കർ (തങ്കപ്പൻ - 70,​ റിട്ട. ഹൗസിംഗ് ബോർഡ‌് അക്കൗണ്ട്സ് ഓഫീസർ)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. ഭാര്യ: എം.ഡി. ലക്ഷ്മികുമാരി. മക്കൾ: ധന്യ പണിക്കർ (യു.എ.ഇ),​ ദിവ്യ പണിക്കർ (കാനഡ‌)​. മരുമക്കൾ: പ്രമോദ് മേനോൻ (യു.എ.ഇ)​, പ്രവീൺ പിള്ള (കാനഡ).