aseez-59

പെരുമ്പാവൂർ: തണ്ടേക്കാട് കിഴക്കൻവീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ അസീസ് (59) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അജാസ്, അൻഷ, അൻസി. മരുമക്കൾ: ഷാഹിർ, ഉവൈസ്, അയിഷ.