george

കൊച്ചി: ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി ജോർജ് കളപ്പറമ്പിൽ ജോണിനെ നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. മൂന്നു വർഷമാണ് കാലാവധി. മൈക്രോ ബാങ്കിംഗ്, ഫിനാൻസ്, ഐ. ടി, എച്ച്. ആർ മേഖലകളിൽ 30 വർഷത്തെ അനുഭവസമ്പത്തുണ്ട്.