pappachan

അങ്കമാലി: തുറവൂർ കനാൽജംഗ്ഷൻ ചിരപറമ്പിൽ വറീതിന്റെ മകൻ പാപ്പച്ചൻ (78) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കോളാട്ടുകുടി പരേതയായ അൽഫോൻസ. മക്കൾ: ബിജു, ബിനു (ജർമ്മനി), വിൽസൺ, ബിൻസി. മരുമകൻ: ദേവസി.