subramanian-75

ശ്രീമൂലനഗരം: പാറത്തെറ്റ പാറപ്പുറത്തുകുടി സുബ്രഹ്മണ്യൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ,​ മേതല ഓടങ്ങാമുള കുടുംബാംഗം. മക്കൾ: സുമ, സുനിൽ (കെ.എസ്.ആർ.ടി.സി), സുമേഷ്. മരുമക്കൾ: ഷാജി, അർച്ചന, കീർത്തി.