കൊച്ചി: സമ്മർവെക്കേഷൻ ക്യാമ്പിന്റെ ഭാഗമായ കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികൾക്കായി കേന്ദ്രീയ വിദ്യാലയ പേരന്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടി ഇന്ന് നടക്കും. വൈകിട്ട് ഏഴിന് ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ നേതൃത്വം നൽകും. ലിങ്കിന് www.kvpf.in. വിവരങ്ങൾക്ക് : 9446405492, 9744077212.