raphel

ആലുവ: എടത്തല കണ്ടോത്തുംപറമ്പിൽ വീട്ടിൽ കെ.സി. റാഫേൽ (എപ്പി - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എൻ.എ.ഡി സേക്രട്ട് ഹാർട്ട്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജെൻസി, പരേതനായ ജിനോ, ജിജോ. മരുമകൻ: സുബിൻ.