obit

കോലഞ്ചേരി: പട്ടിമ​റ്റം മേച്ചങ്കര എം.ജി. അവരാച്ചന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. പിറവം കാരിത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുനിത, അനിത (അദ്ധ്യാപിക ആർ.എം ടി.ടി.ഐ വടവുകോട്), പ്രീതി (മസ്‌ക​റ്റ്). മരുമക്കൾ: എം. ജോസ് ജോസഫ് (റിട്ട. അസോസിയേ​റ്റ് പ്രൊഫസർ, സെന്റ് പീ​റ്റേഴ്‌സ് കോളേജ് കോലഞ്ചേരി), ഡോ. സാബു മത്തായി (കരുണ ഡെന്റൽ ക്ലിനിക്ക്, പുത്തൻകുരിശ് ), സിനു കുര്യൻ (മസ്‌ക​റ്റ് ). സംസ്‌കാരം ഇന്ന് 11.30ന് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.