പറവൂർ: ഇന്ത്യൻ ആർമി മുൻ വോളിബാൾതാരം വലിയപല്ലംതുരുത്ത് ഓടാശേരിൽ കെ.കെ. ജോഷി (68) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ജ്യോതിഷ്, അമൽ. മരുമക്കൾ: അഞ്ജലി, ജീതു.