മൂവാറ്റുപുഴ: വാഴക്കുളം മനിയാനിപ്പുറത്ത് വർക്കി കുര്യൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: പരേതനായ ജെയ്‌സൺ, നിക്‌സൺ, ജാംസൺ, ഡെന്നി, സിപ്‌സൺ (യു.കെ). മരുമക്കൾ: ഗ്രേസി, ഷൈജി, ബിന്ദു, ജോയി, ബീന (യു.കെ).