said-85

മുവാറ്റുപുഴ: പായിപ്ര പോയാലി മുഹിയിദ്ദീൻ ജുമാമസ്ജിദ് മഹല്ല് അംഗം പറമ്പിൽ സൈദ് (85) നിര്യാതനായി. മൂവാറ്റുപുഴയിലെ ആദ്യകാല മുസ്ലിം ലീഗ് സംഘാടകനായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10 ന് പോയാലി മുഹിയിദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പി.എസ്. റഷീദ് (മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ സെക്രട്ടറി), അലി, മജീദ്, ബീവി, ഉമ്മർ, അബ്ദുൽ റഹ്മാൻ, അസീസ്. മരുമക്കൾ: സൈനബ, നസീറ, സുഹറ, സിനി, അമീറ, ഷമീന.