dina-70

പറവൂർ: കെടാമംഗലം തോട്ടുങ്കൽവീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ദിന (70) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 2ന് ഡോൺ ബോസ്‌കോ പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ ബെന്നി, ഫാ. പോൾ ബാബു (റോസ് മിനിയൻ കോൺഗ്രിഗേഷൻ സെമിനാരി റെക്ടർ, തിരുവനന്തപുരം), അഡ്വ. റെനി ആന്റണി (എ.ജി ഓഫീസ് എറണാകുളം). മരുമക്കൾ:
ആന്റണി ഡി. ലൂയീസ്, സുനിത.