വൈപ്പിൻ: മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റും ടി.കെ. സാബുവിന്റെ ഭാര്യയുമായ ചെറായി മനയത്തുകാട് കൊമരന്തി നികത്തിൽ ജിജി സാബു (56) നിര്യാതയായി. സംഘടനയുടെ ജില്ലാ കൺവീനറുമാണ്.