mary-69

വടാട്ടുപാറ: നടുക്കുടിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ജോബി, ബേസിൽ. മരുമകൾ: മെറിൻ.