r

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിൽ നടന്ന പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സ് യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷനായി. ഡോ. ഗ്രേസ് ലാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ,​ പി. കെ.വേണുഗോപാൽ, യു.എസ്.പ്രസന്നൻ, ബീനപ്രകാശ്, രാജി. ദേവരാജൻ, ഓമനരാമകൃഷ്ണൻ, ശ്രീകല, വത്സമോഹനൻഎന്നിവർ പ്രസംഗിച്ചു.