eliyamma73

കുറുപ്പംപടി: ചുണ്ടക്കുഴി എടക്കര പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. മക്കൾ: സിജു (ചുണ്ടക്കുഴി സെന്റ് ജോർജ് പള്ളി മാനേജിംഗ് കമ്മിറ്റിഅംഗം), സിമി. മരുമക്കൾ: ചിഞ്ചു, ജോയി.