വാഴക്കുളം: സ്റ്റാർബേക്കറി ഉടമ താണിക്കൽ ടി.ജെ. ജോർജിന്റെ ഭാര്യ ജിജി (54) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജെറിൻ (യു.കെ), ജെറീഷ്.