നെടുമ്പാശേരി: നോർത്ത് കുത്തിയതോട് പയ്യപ്പിള്ളിവീട്ടിൽ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് സെന്റ് തോമസ്‌പള്ളി സെമിത്തേരിയിൽ. ആലങ്ങാട് കളപറമ്പത്ത് കുടുംബാംഗമാണ്. മക്കൾ: ആഗസ്തി, റോസിലി, എൽസി, മേരിക്കുഞ്ഞ്, സിസ്റ്റർ മരിയ ട്രീസ (ഒ.എസ്.എച്ച്, സ്‌പെയിൻ), ആനി (സ്‌പെയിൻ), തോമസ്, സിസ്റ്റർ റിറ്റി പയ്യപ്പിള്ളി (എസ്.എ.ബി.എസ്, പാലക്കാട്). മരുമക്കൾ: ഷീല, ജോയ്, പോൾ, ആന്റണി, നൈജി.