y

തൃപ്പൂണിത്തുറ: ലോട്ടസ് ഗാർഡൻസിൽ പരേതനായ എഴുമാവിൽ മന ഇ.എൻ. നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെ ഭാര്യ കൊച്ചി രാജകുടുംബാംഗം ലക്ഷ്മിതോപ്പ് പാലസിലെ രമാദേവി തമ്പുരാൻ (87, റിട്ട. അദ്ധ്യാപിക, ഇരുമ്പനം സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ രാജകുടുംബംവക ശ്മശാനത്തിൽ. സഹോദരി: ഹരിപ്രിയ തമ്പുരാൻ.