പള്ളുരുത്തി: പെരുമ്പടപ്പ് പൈറോഡ് ചിറയിൽവീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3ന് പെരുമ്പടപ്പ് സാന്റക്രൂസ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജെസി, മിൽട്ടൺ, ഷൈനി. മരുമക്കൾ: ജോൺ, ജോളി,ആന്റണി, ആലീസ്.