അങ്കമാലി: അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ മൂഴിക്കുളം പൈനാടത്ത് (കിഴക്കേവീട്) പി.ജെ. കുഞ്ഞവര (93) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഴുപ്പിള്ളി മാളിയേക്കൽ പരേതയായ റോസി. മക്കൾ: ഷീല, സന്തോഷ്, ഷേർളി, സോഫി, സാജു. മരുമക്കൾ: സേവ്യർ, ലിജി, പരേതരായ ആന്റണി, ബീന, ജോയി.