rahul
രാഹുൽ

കൊച്ചി: കാപ്പാകേസ് ചുമത്തി യുവാവിനെ നാടുകടത്തി. ഗാന്ധിനഗർ ഉദയാകോളനി പുളിക്കൽവീട്ടിൽ രാഹുലിനെയാണ് (28) സിറ്റി പൊലീസ് കമ്മിഷ്ണർ എസ്. ശ്യാംസുന്ദറിന്റെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ.