തൃപ്പൂണിത്തുറ: കെ.പി.എം.എസ് പനക്കൽ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ പാഠപുസ്തക വിതരണം നടത്തി. ഏരിയ യൂണിയൻ സെക്രട്ടറി എ.വി. ബൈജു ഉദ്ഘാടനം ചെയ്തു, ശാഖാ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി. കെ.എ.ജോഷി, തോപ്പിൽ ദാമോദരൻ, ടി​. രമേശൻ, സീമാ ഷാജി എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.