തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ 27, 28 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മേക്കര റോട്ടറി കമ്മ്യൂണിറ്റി കോർ ആദരിക്കുന്നു. ജൂൺ മാസത്തിൽ മേക്കര ആർ.സി.സി യിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. അർഹരായവർ സർട്ടിഫിക്കറ്റിന്റെ കോപ്പി മേക്കര റോട്ടറി കമ്മ്യൂണിറ്റി കോറിൽ സമർപ്പിക്കണം. ഫോൺ: 9961176840