krishnan-nair-94

ആലുവ: എടത്തല കിഴുപ്പിള്ളി നാലുകെട്ടിൽ കൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ഗോപിനാഥൻ, സ്വർണ്ണകുമാരി, സീതാദേവി, വിജയകുമാരി. മരുമക്കൾ: ഉഷ, വേണുഗോപാൽ, വിജയൻ, ബാബു (രാജേന്ദ്രൻ).