anwarsadath-mla

ആലുവ: എയ്റോനോട്ടിക്കൽ എൻജിനീയറിഗിൽ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കിയ ആലുവ ചാലക്കൽ കീഴ്ത്തോട്ടത്തിൽ ഉമർ മിസ്ബാഹിന് യൂത്ത് കോൺഗ്രസ് കുട്ടമശേരി യൂണിറ്റിന്റെ ഉപഹാരം അൻവർ സാദത്ത് എം.എൽ.എ കൈമാറി. കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, അസ്ഹർ, മുഹമ്മദ് ഷെഫീഖ്, കെ.ബി. നിജാസ്, സൽമാൻ മണപ്പുറത്ത്, കെ.എച്ച്. ഷാജി, അജിത് കുമാർ, നിയാസ്, വി.എ. മുസ്തഫ, സുലൈമാൻ അമ്പലപ്പറമ്പ്, മുജീബ് കുട്ടമശേരി, ദിലീപ് കുമാർ, മുഹമ്മദ് സഫ്രാൻ എന്നിവർ സംസാരിച്ചു.