മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളി പാറ്റായിൽ പി.എ. ഗോപാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷാലു, പി.ജി. ലാലു (ഡി.വൈ.എഫ്.ഐ പായിപ്ര മേഖല പ്രസിഡന്റ്). മരുമക്കൾ: ബിനി, പി.എസ്. സുജിമോൾ.