നായരമ്പലം: തറേപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ വസുമതി (90) നിര്യാതയായി. മക്കൾ: മുരുകൻ, പ്രസന്ന, സിന്ധു. മരുമക്കൾ: ബിജു, പരേതനായ ധർമ്മൻ.