j
പ്രശാന്ത് വിസ്മയ

ചോറ്റാനിക്കര :മലയാള സാഹിത്യകൃതികൾക്ക് ഏർപ്പെടുത്തിയ ഒലി സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാലസാഹിത്യവിഭാഗത്തിൽ പ്രശാന്ത് വിസ്മയയുടെ 'അക്കുക്കൂ കുക്കുക്കൂ' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

മേയ് 29ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. പ്രശാന്ത് വിസ്മയുടെ ഏഴാമത്തെ പുസ്തകമാണ്.