baby-76
ബേബി

ആലുവ: എടയപ്പുറം ഗുരുതേജസ് റോഡിൽ ചവർക്കാട്ടിൽ വീട്ടിൽ പരേതനായ ആണ്ടപ്പന്റെ ഭാര്യ ബേബി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കീഴ്മാട് ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്, അനിൽ, ബാബു, ബിന്ദു. മരുമക്കൾ: സുഗന്ധി, പ്രസീത, ദീപ, കൃഷ്ണൻ.