വൈപ്പിൻ: വളപ്പ് പടിഞ്ഞാറേ ചീരങ്ങാട്ട് പി.ആർ. ജയപ്പൻ (67) കർണാടകയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വളപ്പ് എ.എസ് ജംഗ്ഷനിലെ സഹോദരി പുഷ്‌കരണിയുടെ വീട്ടിൽ പൊതുദർശനത്തിനുശേഷം 10.30ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: രാജേശ്വരി. മകൻ: ദീപു. മരുമകൾ: ഡോ. ചൈത്ര.