മുപ്പത്തടം: റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ ജയമന്ദിരം പി.എസ്. മാത്യുവിന്റെ ഭാര്യ ഫിലോമിന (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് അലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയ്‌സൺ (ഗൾഫ്), ജിജി, ജയൻ (അപ്പോളോ ടയേഴ്‌സ്, കളമശ്ശേരി). മരുമക്കൾ: മാജി ചേലാട്ട് (ഫാർമസിസ്റ്റ്, ആരോഗ്യാലയം ആശുപത്രി, ആലുവ), വർഗീസ് (മാതിരിപ്പിള്ളി സ്റ്റോഴ്‌സ്, നീറിക്കോട്).