y
ടി.കെ. മാധവൻ കുടുംബയൂണിറ്റ് വാർഷികാഘോഷം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്‌ എൽ. സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ ശാഖയിലെ ടി.കെ. മാധവൻ കുടുംബയൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമാപിച്ചു. കുടുംബസംഗമം ശാഖാ പ്രസിഡന്റ്‌ എൽ. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. ജിനുരാജ് അദ്ധ്യക്ഷനായി. കലേഷ്‌കുമാർ, പി.സി. ബിപിൻ, സതീശൻ വെളിയിൽ, പി.പി. ബിജു, രാജി സുനിൽ, സി.എം. ജയൻ, സുനിൽകുമാർ ആഞ്ഞിലിവേലിൽ, രാജീവ്‌ ചുള്ളിക്കാട്, ഗിരീഷ്, സജീവൻ ചൂത്തംവെളിയിൽ എന്നിവർ സംസാരിച്ചു.