തെക്കെ വാഴക്കുളം: പുതുശ്ശേരി വീട്ടിൽ ബിനോയ് ആന്റണി (49) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തെക്കെ വാഴക്കുളം ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: നെറിൻ ജോസഫ്. മക്കൾ: ജോയൽ, ജോബൽ, ആന്റോ.