kklm
സിപിഎം ഏരിയ സെക്രട്ടറി പി ബി രതീഷ് നായനാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം സിപിഎം ഏരിയ കമ്മിറ്റി ഇ കെ നായനാർ അനുസ്മരണ ദിനാചരണം നടത്തി.
ഏരിയ സെക്രട്ടറി പി.ബി. രതീഷ് പതാക ഉയർത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ സണ്ണി കുര്യാക്കോസ്, എം.ആർ സുരേന്ദ്രനാഥ്, സി.എൻ. പ്രഭകുമാർ, ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് എന്നിവർ സംസാരിച്ചു.