rosy-70

ചൊവ്വര: തച്ചപ്പിള്ളി വറീതിന്റെ ഭാര്യ റോസി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ചൊവ്വര സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോമി, റീന. മരുമക്കൾ: ഇമ്മാനുവൽ, സിനി.