മട്ടാഞ്ചേരി: വടക്കേചെറളായി തുണ്ടിപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: പുഷ്പ, ലക്ഷ്മണൻ, മണി, ചിത്ര. മരുമക്കൾ: ലക്ഷ്മണൻ, ബിന്ദു, ഉഷ, ഉണ്ണി.