അങ്കമാലി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 8ന് മഞ്ഞപ്ര പുല്ലത്താൻ കവലയിൽ നടക്കും. നാളെ സദ് ഭാവന ദിനമായി ആചരിക്കുമെന്ന് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അറിയിച്ചു.