അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്ലസ് ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഡിസ്റ്റ് കോളേജിലാണ് ചടങ്ങ്. തുടർന്ന് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സിനെ പറ്റി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ക്ലാസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9847431212