കൊച്ചി: ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും നേതൃത്വത്തിൽ
കുച്ചിപ്പുടി നർത്തകി ഗീത പത്മകുമാർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി നൃത്ത സന്ധ്യ 24ന് വൈകിട്ട് 6.30ന് ടി.ഡി.എം ഹാളിൽ നടക്കും.