പെരുമ്പാവൂർ: മുൻ എൽ.ഐ.സി ഏജന്റ് ഐമുറി പൂങ്കുടിയിൽ പി.വി. ഫ്രാൻസിസിന്റെ ഭാര്യ കുസുമം (73) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9:30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോമോൻ (ഓസ്‌ട്രേലിയ), ധന്യ (ഓസ്‌ട്രേലിയ). മരുമക്കൾ: ലിൻഡ (ഓസ്‌ട്രേലിയ), കിഷോർ (ഓസ്‌ട്രേലിയ).