തൃപ്പൂണിത്തുറ: ഉദയംപേരൂർ ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. മാർക്ക്ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പഠിച്ചിരുന്ന മീഡിയവും ഉൾപ്പെടുത്തി 28ന് മുമ്പ് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.