ചേരാനല്ലൂർ സെക്ഷൻ: ഹൈവേ വികസനത്തിന്റെ ഭാഗമായി മഞ്ഞുമ്മൽ കടവ്, റോട്ടറി കോളനി, അമൃതപമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്ഷൻ: തങ്ങൾനഗർ, നമ്പ്യാപുരം, കള്ള്ഷാപ്പ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം