പെരുമ്പാവൂർ: കണ്ടന്തറ പരേതനായ മുണ്ടക്കൽ മുഹമ്മദാലിയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, ഖദീജ, പരീത്, ഉമ്മർ, നബീസ, അലിയാർ, വീരാസ്, നസീമ. മരുമക്കൾ: സെയ്തുമുഹമ്മദ്, ആമിന, അഷറഫ്, ഹവ്വ, ഷരീഫ, ഷാജി, ഷമീന, ബീവി, സക്കീർ.