വൈപ്പിൻ: ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്കുവശം കൊട്ടേക്കാട്ട് കുട്ടന്റെ ഭാര്യ സതി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: സിനി (നായരമ്പലം ഗ്രാമപഞ്ചായത്ത്), സിജു, സിബി. മരുമക്കൾ: സാജു, വീണ.