ചോറ്റാനിക്കര: പരേതനായ പൂന്തോടത്ത് (മുണ്ടക്കൽ)പരേമശ്വരൻ നായരുടെ ഭാര്യ ചന്ദ്രമതി കെ.ആർ (76) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മുരളി, ജയകുമാർ,
ജ്യോതി. മരുമക്കൾ: അനിത, രേവതി, മുരളി.