മൂവാറ്റുപുഴ: മടക്കത്താനം കണിക്കുടിയിൽ കെ.ആർ. സുകുമാരന്റെയും ലീലയുടെയും മകൻ എസ്. അരുൺകുമാർ ( 42, ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ വെള്ളൂർക്കുന്നം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 2ന് മടക്കത്താനത്തെ വീട്ടുവളപ്പിൽ. ഭാര്യ: മേഘ. മക്കൾ: നവീത്, മീനാക്ഷി.